You Searched For "പൊലീസിന് നേരേ ആക്രമണം"

മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരി മതിയാകുന്നില്ല! ഉന്മാദാവസ്ഥയില്‍ എത്താന്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന ഗുളികകളും; തൃശൂര്‍ നല്ലെങ്കരയില്‍ പൊലീസിനെ ആക്രമിച്ച് വിളയാടിയ ഗൂണ്ടാസംഘത്തില്‍ കൊലക്കേസ് പ്രതിയും;  കൂത്താട്ടത്തില്‍ സഹികെട്ട് പരാതി നല്‍കിയത് ഒരുപ്രതിയുടെ അമ്മയും
കേരളം ഭരിക്കുന്നത് ഞങ്ങള്‍; കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം കാണില്ല: തലശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ ആക്രമിച്ച് പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച സംഭവം; 55 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്